Gopan Swami samadhi inspection delayed
-
News
ഗോപന് സ്വാമിയുടെ ദുരൂഹ സമാധി ഉടന്‍ പൊളിക്കില്ല; പ്രതിഷേധം ശക്തമായതിനാൽ കല്ലറ പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി
തിരുവനന്തപുരം: നെയ്യറ്റിന്‍കരയിലെ നെയ്യാറ്റിന്‍കര ഗോപന് സ്വാമിയുടെ സമാധിക്കല്ലറ തല്ക്കാലം തുറന്നു പരിശോധിക്കില്ല. കുടുംബത്തിന്റെ എതിര്‍പ്പിനൊപ്പം വിഷയത്തില്‍ മുതലെടുപ്പിനായി ഒരു വിഭാഗം ആളുകളും രംഗത്തുവന്നതോടെയാണ് തല്ക്കാലം കല്ലറ തുറക്കേണ്ടതില്ലെന്ന്…
Read More »