goons-attack-against-father-and-daughter-in-thiruvananthapuram-pothencode
-
News
പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം; അച്ഛനേയും പതിനേഴുകാരിയായ മകളേയും ആക്രമിച്ചു
തിരുവനന്തപുരം: പോത്തന്‍കോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ അച്ഛനെയും മകളെയും നാലംഗ ഗുണ്ടാസംഘം ആക്രമിച്ചു. വെഞ്ഞാറമൂട് സ്വദേശിയായ ഷായ്ക്കും അദ്ദേഹത്തിന്റെ പതിനേഴുകാരിയായ മകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണമുണ്ടായത്.…
Read More »