goonda attack
-
Crime
കോട്ടയം തിരുവാതുക്കലില്‍ ഗുണ്ടാ ആക്രമണം, രണ്ടുപേര്‍ക്ക് വെട്ടേറ്റു,കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണം
കോട്ടയം:തിരുവാതുക്കലില്‍ ഗുണ്ടാസംഘം രണ്ടുപേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചു.കഞ്ചാവ് വില്‍പ്പനയേ ചോദ്യം ചെയ്തതിനേത്തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് ആക്രമത്തില്‍ കലാശിച്ചത്.ആക്രമത്തില്‍ പരുക്കേറ്റ തിരുവാതുക്കല്‍ സ്വദേശി കാര്‍ത്തിക്,മെഹബൂബ് എന്നിവരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തിരുവാതുക്കല്‍ പ്രീമിയര്‍ കേളേജിന്…
Read More »