ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. എന്നാല്‍ ചില ആപ്പുകളില്‍ മാല്‍വെയറുകള്‍ കടന്നു കൂടാറുണ്ട്. ഈ നിരീക്ഷണവലയവും ബേധിച്ച് ക്യാംസ്കാനര്‍ എന്ന ആപ്ലിക്കേഷനില്‍ മാല്‍വെയറുകള്‍…