google-maps-down-users-struggle-for-directions
-
News
ഗൂഗിള്‍ മാപ്പ്സ് നിശ്ചലമായി; ദിശതെറ്റി യാത്രക്കാര്‍
ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ നിരവധി ഉപയോക്താക്കള്‍ ഉള്ള ഗൂഗിള്‍ മാപ്പ്സ് പ്രവര്‍ത്തനരഹിതമായി. ആപ്പ് നിശ്ചലമായതോടെ, യാത്രക്കാര്‍ക്ക് വഴിതെറ്റി. വ്യാഴാഴ്ച ഇന്ത്യന്‍ സമയം രാത്രി 9:30 ന് ആണ് സംഭവം.…
Read More »