Gold smuggling couples arrested
-
News
കുട്ടിയുമൊത്ത് കുടുംബസമേതം യാത്ര, ദമ്പതികളിൽ നിന്നും പിടിച്ചെടുത്തത് ഒന്നേകാൽ കോടിയുടെ സ്വർണ്ണം,സഫ്നയൊളിപ്പിച്ചത് അടിവസ്ത്രത്തിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി ഒന്നേകാല്‍ കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം ഒളിപ്പിച്ചു കൊണ്ടുവന്ന ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. മലപ്പുറം വഴിക്കടവ് സ്വദേശികളായ അമീര്‍ മോൻ, സഫ്ന…
Read More »