George Kurian is guilty in the case of shooting dead his brother and maternal uncle due to a property dispute.
-
News
സ്വത്തുതര്‍ക്കത്തില്‍ കൂടപ്പിറപ്പിനെയും അമ്മാവനെയും വെടിവെച്ചുകൊന്ന കേസില്‍ ജോര്‍ജ് കുര്യന് കുറ്റക്കാരന്‍
കോട്ടയം: സ്വത്തുതര്‍ക്കത്തെത്തുടര്‍ന്നു സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ ജോര്‍ജ് കുര്യന് കുറ്റക്കാരന്‍. കോട്ടയം അഡിഷനല്‍ സെഷന്‍സ് ജഡ്ജി ജെ.നാസറാണ് കുറ്റക്കാരനാണ് വിധിച്ചത്. 2023 ഏപ്രില്‍ 24നാണ്…
Read More »