വത്തിക്കാന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്കി. ‘യേശുവിന്റെ മരണത്തില്‍ ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാനല്ല, മറിച്ച്…