Fox attack on South Pampady in Kottayam
-
Kerala
കോട്ടയത്ത് സൗത്ത് പാമ്പാടിയിൽ കുറുക്കന്റെ ആക്രമണം;രണ്ട് പേർക്ക് പരിക്കേറ്റു
കോട്ടയം:കോട്ടയത്ത് സൗത്ത് പാമ്പാടിയിൽ കുറുക്കന്റെ ആക്രമണം.രണ്ട് പേർക്ക് പരിക്കേറ്റു.സൗത്ത് പാമ്പാടി കല്ലേപ്പുറം ഭാഗത്ത് ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം.പ്രദേശവാസികളായ രണ്ടു പേർക്കാണ് പരിക്കേറ്റത്.പരിക്കേറ്റ യുവതിയുടെ മുഖത്തും…
Read More »