Four Indian students met a tragic end in Russia as they tried to save their friends
-
News
ഒഴുക്കിൽപ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാൻ ശ്രമം;റഷ്യയില്‍ നാല് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബെര്‍ഗിനടുത്തുള്ള പുഴയില്‍ മുങ്ങി നാല് ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം.പുഴയില്‍ ഒഴുക്കില്‍പ്പെട്ട കൂട്ടുകാരിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് നാലുപേര്‍കൂടി അപകടത്തില്‍ പെട്ടത്. വെലികി നൊവ്ഗൊറൊഡ്…
Read More »