Former president of Mannar Panchayat found dead inside his house
-
News
മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് വീടിനുള്ളില്‍ മരിച്ച നിലയിൽ
ആലപ്പുഴ: മാന്നാർ പഞ്ചായത്ത് മുൻ പ്രസിഡന്റ് കുരട്ടിക്കാട് ഓംകാറിൽ വി.കെ. ശ്രീദേവിയമ്മയെ (71) വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഞായറാഴ്ച പുലർച്ചെ ഉണർന്നു ശ്രീദേവിയമ്മ പൂജാമുറിയിൽ കയറി. പിന്നാലെ…
Read More »