former citu activist committed to suicide threat of cpm
-
News
സി.പി.എം ഭീഷണി; മുന്‍ സി.ഐ.ടി.യു പ്രവര്ത്തകന് ജീവനൊടുക്കി
തൃശൂര്‍: സിപിഎം ഭീഷണിയെ തുടര്‍ന്ന് മുന്സിഐടിയു പ്രവര്ത്തകന് ജീവനൊടുക്കി. തൃശൂര്‍ പീച്ചിയിലാണ് സംഭവം. സജി എന്നയാളാണ് മരിച്ചത്. സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ചയാളാണ് സജി. മുന്‍…
Read More »