കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കാസര്‍ഗോഡ്…