Forest watcher health condition stable
-
News
വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വാച്ചർ അപകടനില തരണം ചെയ്തു
മാനന്തവാടി: വയനാട് തോൽപ്പെട്ടി അരണപ്പാറയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ വനം വാച്ചർ വെങ്കിടദാസ് അപകടനില തരണം ചെയ്തു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് വെങ്കിടദാസ്.…
Read More »