Food poison in Mount sion engineering college Pathanamthitta
-
News
പത്തനംതിട്ട മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ
പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ മൗണ്ട് സിയോൺ എൻജിനീയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ. ഇതിനെ തുടർന്ന് മുപ്പതിലധികം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ…
Read More »