Food poison doubt in alappuzha
-
ആലപ്പുഴയിൽ കുട്ടികളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം,നിരവധി പേർ ചികിത്സ തേടി
ആലപ്പുഴ:നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികളിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഛര്‍ദിയും വയറിളക്കവും മറ്റ് ലക്ഷണങ്ങളുമായി നിരവധി കുട്ടികള്‍ ചികിത്സ തേടി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചിലയിടങ്ങളില്‍ നിന്നും സമാനലക്ഷങ്ങളോടെ…
Read More »