five-year-old-boy-escaped-miraculously-from-a-collapsed-house
-
News
വീടിന്റെ മേല്‍ക്കൂരയും ചുമരും ഇടിഞ്ഞ് വീണു; അഞ്ചുവയസുകാരന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
തിരുവനന്തപുരം: മഴയില്‍ കുതിര്‍ന്ന മേല്‍ക്കൂരയും ചുമരുകളും ഇടിഞ്ഞുവീഴുമ്പോള്‍ വീടിനുള്ളില്‍പ്പെട്ട അഞ്ചുവയസ്സുകാരന് അത്ഭുതകരമായി രക്ഷപ്പെട്ടു. വട്ടിയൂര്‍ക്കാവ് മൂന്നാംമൂട് പുലരിനഗര്‍ മേലേമങ്കാരത്തുവിള വിജയഭവനില്‍ വിനോദിന്റെ മകന് വൈഷ്ണവാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.…
Read More »