Five students custody in thirur for stopping train showing red cloths
-
ചുവപ്പു തുണി വീശി ട്രെയിൻ നിർത്തി, തിരൂരിൽ അഞ്ചു കുട്ടികൾ കസ്റ്റഡിയിൽ
തിരൂർ:കുളിക്കാനെത്തിയ കുട്ടികളുടെ തമാശ കാര്യമായതോടെ ട്രെയിൻ നിർത്തി. തിരൂർ റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്തെ തുമരക്കാവ് കുളത്തിൽ കുളിക്കാനെത്തിയ കുട്ടികളാണ് ‘പണിയൊപ്പിച്ചത്’. കോയമ്പത്തൂർ മംഗലാപുരം എക്സ്പ്രസ് തിരൂർ വിട്ടയുടൻ…
Read More »