Fireworks shop fire in Tamil Nadu; Five died
-
News
തമിഴ്നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്
ചെന്നൈ: തമിഴ്നാട്ടിൽ പടക്കക്കടയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർ മരിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്.നിരവധി പേർക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. പടക്കം സൂക്ഷിച്ചുവെച്ച കടയിലായിരുന്നു…
Read More »