father-says-son-killed-by-police-filed-a-petition-in-highcourt
-
News
നാലു പോലീസുകാര്‍ പിന്തുടര്ന്നു, പിന്നാലെ കനാലില്‍ മൃതദേഹം; കുമരകത്ത് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ പോലീസുകാര്‍ കൊന്നതെന്ന് അച്ഛന്
കൊച്ചി: മകനെ പോലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്നും സ്വതന്ത്ര്യ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് അച്ഛന് ഹൈക്കോടതിയില്‍. കോട്ടയം കുമരകത്ത് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അച്ചിനകം വാടപ്പുറത്തുംചിറ ജിജോയുടെ…
Read More »