farmer-who-ploughed-fields-with-daughters
-
News
കാളകളെ വാങ്ങാന്‍ പണമില്ല; പെണ്മക്കളെ ഉപയോഗിച്ച് നിലമുഴുത് കര്ഷന്
ബംഗളൂരു: കാളകളെ വാങ്ങാന്‍ പണമില്ലാത്തതിനെത്തുടര്‍ന്ന് പെണ്മക്കളെ ഉപയോഗിച്ച് നിലമുഴുത് ധാര്‍വാഡിലെ കര്ഷകന്. കലഘട്ടഗി താലൂക്കിലെ മദകിഹൊന്നല്ലി ഗ്രാമത്തിലാണ് കല്ലപ്പ ജാവൂര്‍ എന്ന കര്‍ഷകനാണ് പെണ്മക്കളുടെ സഹായത്താല്‍ നിലമുഴുതത്.…
Read More »