Farmer collapsed death kuttanad
-
News
പാടത്ത് കൊയ്യുന്നതിനിടെ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു
കുട്ടനാട്: പാടത്ത് കൊയ്യുന്നതിനിടെ കര്ഷകന് കുഴഞ്ഞുവീണ് മരിച്ചു. മാമ്പുഴക്കരി പതിനഞ്ചില്‍ ജയമോന് ( ബാബു 55) ആണ് മരിച്ചത്. മാമ്പുഴക്കരി കാഞ്ഞിക്കല്‍ പാടശേഖരത്തില്‍ കൊയ്തുകൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.…
Read More »