Explosion during bomb making in Kannur
-
കണ്ണൂരിൽ ബോംബ് നിർമാണത്തിനിടയിൽ സ്ഫോടനം; ഒരാളുടെ കൈപ്പത്തി തകർന്നു
കണ്ണൂര്‍; പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ നടന്ന സ്ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. മുളിയാത്തോട് സ്വദേശി വിനീഷ്, പുത്തൂര്‍ സ്വദേശി ഷെറിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരേയും കണ്ണൂര്‍ ചാലയിലെ…
Read More »