explosion-at-gujarat-chemical-factory
-
News
ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്ഫോടനം; 12 പേര്‍ക്ക് പരുക്ക്
ഗാന്ധിനഗര്‍: ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ ഫ്ളൂറോ കെമിക്കല്‍സ് ഫാക്ടറിയില്‍ വന്‍ സ്ഫോടനം. സംഭവത്തില്‍ 12 പേര്‍ക്ക് പരുക്കേറ്റു. ഫാക്ടറിയില്‍ രക്ഷാപ്രവര്‍ത്തനങ്ങളും അഗ്നിശമന പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാവിലെ…
Read More »