Excise staff covid death Kannur
-
News
കൊവിഡ് ബാധിച്ച് മരിച്ചത് 28 കാരനായ എക്സൈസ് ഉദ്യോഗസ്ഥൻ, രോഗത്തിന്റെ ഉറവിടം വ്യക്തമല്ല, അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിൽ ആരോഗ്യ വകുപ്പ്
തിരുവനന്തപുരം:സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി.കണ്ണൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥന് മരിച്ചത്.കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂര്‍ എക്സൈസ്…
Read More »