കൊച്ചി:മലയാളികള്‍ക്ക് സുപരിചതയാണ് എസ്തര് അനില്‍. ബാലതാരമായെത്തി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് എസ്തര്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യത്തിലൂടെയാണ് എസ്തര് ശ്രദ്ധിക്കപ്പെടുന്നത്.…
Read More »