Erode MP A. Ganeshmurthy passed away; The hospital said it was due to a heart attack
-
News
സീറ്റ് നിഷേധിക്കപ്പെട്ടതോടെ ആത്മഹത്യാ ശ്രമം, പിന്നാലെ ഹൃദയാഘാതം; ഈറോഡ് എംപി എ ഗണേശമൂർത്തി അന്തരിച്ചു
കോയമ്പത്തൂർ∙ ഈറോഡ് എംപി എ.ഗണേശമൂർത്തി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണു മരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഞായറാഴ്ച പുലർച്ചെ 2.30നു മുറിയിൽ അബോധാവസ്ഥയിൽ…
Read More »