തിരുവനന്തപുരം∙ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജൻ എൽഡിഎഫ് കൺവീനറാകും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. നാളെ സംസ്ഥാന സമിതി യോഗത്തിനുശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. എ.വിജയരാഘവൻ…