തിരുവനന്തപുരം : എന്‍ജിനിയറിംഗ് കോളേജിലെ രണ്ട് പതിറ്റാണ്ട് മുമ്പത്തെ സൗഹൃദം ആഘോഷിയ്ക്കാന്‍ അവര്‍ ഒത്തുകൂടിയത് മരണത്തിലേയ്ക്ക്. പാപ്പനംകോട് ശ്രീചിത്തിര തിരുനാള്‍ എന്‍ജിനീയറിങ് കോളജിലെ സൗഹൃദത്തിന്റെ ഓര്മ പുതുക്കാനാണ്…