ശ്രീനഗർ∙ ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മൂന്നു സൈനികർ വീരമൃത്യു വരിച്ചു. ഹലൻ വനമേഖലയിൽ ഭീകരരുണ്ടെന്ന വിവരത്തെ തുടർന്നുള്ള തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ. പരുക്കേറ്റ മൂന്നു…