Empuran fake print siezed
-
News
പാപ്പിനിശേരിയില്‍ എമ്പുരാന്റെ വ്യാജ പതിപ്പ് പിടികൂടി; തംബുരു കമ്യൂണിക്കേഷന്‍സ് ജനസേവന കേന്ദ്രത്തിലെ ജീവനക്കാരി പിടിയിൽ
കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ എമ്പുരാന്റെ വ്യാജ പതിപ്പും. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി പ്രേമന്റെ ഉടമസ്ഥതയിലുള്ള തംബുരു കമ്യൂണിക്കേഷന്‍ ജനസേവന കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. സ്ഥാപനത്തിലെ ജീവനക്കാരി കീരിയാട് സ്വദേശി…
Read More »