ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നുമുതല്‍ വ്യാപകമായ തോതില്‍ സൈബര്‍ ആക്രമണത്തിന് ചിലര്‍ പദ്ധതിയിടുന്നതായുള്ള മുന്നറിയിപ്പുമായി കേന്ദ്രം. കോവിഡിനെതിരായ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേന വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എടുക്കും.…