Elone musk says USA quit from NATO
-
News
‘സ്റ്റാര്‍ലിങ്ക് ഓഫ് ചെയ്താല്‍ യുക്രൈന്റെ മുഴുവന്‍ പ്രതിരോധ നിരയും തകര്‍ന്നടിയുമെന്ന് മസ്ക്; യൂറോപ്പിൻ്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്കുന്നതില് അര്‍ഥമില്ലന്നും മസ്ക്
വാഷിങ്ടന്‍: നാറ്റോ (നോര്‍ത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓര്ഗനൈസേഷന്) സഖ്യത്തില്‍നിന്നു അമേരിക്ക ഉടന്‍ പുറത്തുകടക്കണമെന്നു ഡോജ് മേധാവിയും വ്യവസായിയുമായ ഇലോണ്‍ മസ്ക്. യൂറോപ്പിന്റെ പ്രതിരോധത്തിന് അമേരിക്ക പണം നല്കുന്നതില്…
Read More »