Elizabeth with a serious revelation against Bala
-
News
‘ജാതകപ്രശ്നം പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്തില്ല, എന്നെ ഉപദ്രവിച്ചു’ ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി എലിസബത്ത്
കൊച്ചി:നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍പങ്കാളി ഡോ. എലിസബത്ത് ഉദയന്‍. വ്യാജരേഖ നിര്‍മിച്ചെന്ന് കാണിച്ച് മുന്‍ഭാര്യ അമൃത സുരേഷ് പരാതി നല്‍കിയതിന് പിന്നാലെയാണ് എലിസബത്തും ആരോപണവുമായി രംഗത്തെത്തിയത്.…
Read More »