elephant violent again in arattupuzha pooaram
-
News
ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആനയിടഞ്ഞു; മൂന്ന് ബൈക്കുകൾ തകർത്തു, ആളുകൾ ചിതറിയോടി
തൃശ്ശൂർ: ആറാട്ടുപുഴ പൂരത്തിനിടെ വീണ്ടും ആന വിരണ്ടു. രണ്ടാം തവണയാണ് ആറാട്ടുപുഴ ആന വിരണ്ടത്. രാവിലെ എഴുന്നളളത്തിനിടെയായിരുന്നു സംഭവം. അരക്കിലോമീറ്ററോളം ആന വിരണ്ടോടി. മൂന്ന് ബൈക്കുകളും തകർത്തു.…
Read More »