Elephant turn violent in bp angadi nercha thirur several injured
-
News
തിരൂരിൽ ആന ഇടഞ്ഞു; 17 പേർക്ക് പരിക്ക്, ഒരാളുടെ നിലഗുരുതരം
മലപ്പുറം: തിരൂർ ബി.പി. അങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്.രാത്രി 12.30…
Read More »