Eight votes in same name
-
News
ഒരു വോട്ടറുടെ പേരും ഫോട്ടോയും ഉപയോഗിച്ചു വിവിധ ബൂത്തുകളിലായി 8 വോട്ടുകള്‍ , ഇങ്ങനെയൊരു വോട്ടറുണ്ടോ എന്ന് അന്വേഷണം
തിരുവനന്തപുരം: കള്ളവോട്ട് ഇല്ലെന്നു പറയുമ്പോഴും നിരവധി ബൂത്തുകളിൽ ഒരേ ആളിന്റെ വോട്ടുകൾ. ഇതിന്റെ പിന്നില്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായ സാങ്കേതിക പോരായ്മ മാത്രമല്ല മനപ്പൂര്‍വ്വം ചേർത്തതായും സംശയങ്ങളുണ്ട്. തിരുവനന്തപുരം മണ്ഡലത്തില്‍…
Read More »