Eight maoists killed in chhatisgarh
-
News
ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടൽ; എട്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ എട്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഇവരിൽ നിന്ന് എട്ട് ആയുധങ്ങളും പിടിച്ചെടുത്തു. ബിജാപൂർ ജില്ലയിലെ നാരായൺപൂരിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം…
Read More »