ED action against Xiomi Central agency freezes Rs 5
-
News
ഷവോമിക്കെതിരെ ഇഡി നടപടി; 5,551 കോടി രൂപ മരവിപ്പിച്ച് കേന്ദ്ര ഏജൻസി
ബെംഗളൂരു: ചൈനീസ് ടെക് ഭീമൻ ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ (Xiaomi) 5,551 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (Enforcement Directorate) മരവിപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ…
Read More »