Easf Bank staff aiswarya found dead in Home
-
News
വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ ഭര്‍ത്താവ് ഗള്‍ഫിലേക്ക് മടങ്ങി; ഇരിട്ടിയില്‍ ഇസാഫ് ബാങ്ക് ജീവനക്കാരിയായ നവ വധുവിനെ ഭര്‍തൃവീട്ടില്‍ ദുരുഹ സാഹചര്യത്തിന് മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ ഇരിട്ടിയില്‍ ഇസാഫ് ബാങ്ക് ജീവനക്കാരിയായ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത. കാക്കയങ്ങാട് അയിച്ചോത്തെ കാരിക്കാനാല്‍…
Read More »