dyfi-sdpi-clash mavelikkara
-
News
മാവേലിക്കരയില്‍ ഡി.വൈ.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റു; അഞ്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ആലപ്പുഴ: മാവേലിക്കരയില്‍ ഡിവൈഎഫ്ഐ-എസ്ഡിപിഐ സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി നിസാരപരുക്കേറ്റു. ഇവരെ…
Read More »