dr.shimna asees against bjp hindi campaign
-
National
വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തുന്നവര്‍ ചെയ്യുന്നൊരു സ്ട്രാറ്റജിയുണ്ട്. ഉമ്മറത്ത് കോളിങ്ങ് ബെല്ലടിച്ച് പുറത്ത് വരുന്നവരെ സംസാരിച്ച് എന്‍ഗേജ് ചെയ്യിച്ച് പിറകുവശത്തെ വാതില്‍ വഴി വീടിനകത്ത് കയറി മോഷ്ടിക്കുന്ന പരിപാടി. ബി.ജെ.പിയുടെ ഹിന്ദി അജണ്ടയില്‍ പ്രതികരിച്ച് ഡോ.ഷിംന അസീസ്
ഒരുരാഷ്ട്രം ഒരുഭാഷ എന്ന അമിത്ഷായുടെ ഹിന്ദി പ്രചാരണത്തില്‍ പ്രതികരിച്ച് ഡോ. ഷിംന അസീസ്.തന്റെ ഹിന്ദി പഠന സഹചര്യം ഡോ.ഷിംന അസീസ വെളിപ്പെടുത്തുകയാണ്്. ആരും ഒരു ഭാഷയും ആരെയും…
Read More »