Don’t compell guest labour return home
-
News
അതിഥിതൊഴിലാളികളെ മടങ്ങാന്‍ നിര്‍ബന്ധിക്കരുതെന്ന് സംസ്ഥാന പോലീസ് മേധാവി
തിരുവനന്തപുരം:അതിഥിതൊഴിലാളികളെ സ്വന്തം നാടുകളിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്കി. നാട്ടിലേയ്ക്ക് പോകാന്‍…
Read More »