കൊച്ചി:നായിക, മോഡൽ, അവതാരക എന്നീ നിലകളിൽ പേരെടുത്ത വ്യക്തിയാണ് ശാലിനി നായർ. ബിഗ് ബോസ് സീസൺ നാലിൽ മത്സരാർത്ഥിയായി എത്തിയതോടെയാണ് പ്രേക്ഷകര്‍ക്ക് ശാലിനി കൂടുതൽ സുപരിചിതയായി…