വാഷിങ്ടണ്‍: ഒസാമ ബിന്‍ലാദന്റെ മകന് ഹംസ ബിന്‍ ലാദന് കൊല്ലപ്പെട്ടെന്ന വാര്‍ത്ത സ്ഥിരീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനില്‍ അമേരിക്കയുടെ ഭീകരവിരുദ്ധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട അല്‍ഖ്വായ്ദ…