Dogs memorial at Thrissur Police Academy; First in Asia
-
Kerala
തൃശ്ശൂർ പോലീസ് അക്കാദമയിൽ നായകൾക്ക് സ്മൃതികുടീരം; ഏഷ്യയിൽ ആദ്യം
തൃശ്ശൂർ:പോലീസ്സേനയ്ക്കായി സേവനംചെയ്ത് മരണമടഞ്ഞ നായകൾക്ക് തൃശ്ശൂരിലെ പോലീസ് അക്കാദമയിൽ സ്മൃതികുടീരങ്ങളൊരുക്കി. പോലീസ് നായകൾക്കായുള്ള അന്ത്യവിശ്രമകേന്ദ്രവും സ്മൃതികുടീരവും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഏഷ്യയിൽ…
Read More »