dispute-over-symbol-of-bjp-candidate-in-voting-machine
-
News
ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതല്‍ വലിപ്പം; വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തര്‍ക്കം
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വോട്ടിംഗ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തര്‍ക്കം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് അനുവദിച്ചതിലും കൂടുതല്‍ വലിപ്പമെന്നാണ് ആരോപണം. സംഭവത്തില്‍ യുഡിഎഫും എല്‍ഡിഎഫും മുഖ്യ തെരഞ്ഞെടുപ്പ്…
Read More »