ചെന്നൈ: തമിഴ് സിനിമാതാരങ്ങള്‍ക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ധനുഷ്, വിശാല്‍, സിലമ്പരശന്, അഥര്‍വ എന്നിവര്‍ക്കാണ് വിലക്ക്. ഇവരുമായി സഹകരിക്കില്ലെന്നാണ് സംഘടയുടെ തീരുമാനം. വ്യാഴാഴ്ച ഉച്ചയ്ക്ക്…