ന്യൂഡല്‍ഹി: വി. മുരളീധരന് രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പ്. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി യോഗമാണ് മുരളീധരനെ രാജ്യസഭയിലെ ഡെപ്യൂട്ടി ചീഫ് വിപ്പായി തെരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിയായ…