Dental doctor arrested MDMA
-
News
കൊടുവളളിയില്‍ എംഡിഎംഎയുമായി ദന്ത ഡോക്ടര്‍ പിടിയിൽ
കൊടുവള്ളി: കൊടുവള്ളിയില്‍ എംഡിഎംഎയുമായി ഡോക്ടര്‍ പിടിയില്‍. ദന്ത ഡോക്ടറായ പാലക്കാട് കരിമ്പ കളിയോട് കണ്ണന് കുളങ്ങര വിഷ്ണുരാജാണ് പിടിയിലായത്.ഇയാള്‍ താമസിക്കുന്ന കൊടുവള്ളി ഓമശ്ശേരിയിലെ ഫ്ലാറ്റില്‍ നിന്നാണ് പിടികൂടിയത്.…
Read More »